മനസ്സില്‍ ആദ്യമായി പ്രണയത്തിന്‍റെ വിത്തുപാകിയ എന്‍റെ പ്രിയപ്പെട്ടവളെ നീ എവിടെയാണ്
നിന്നെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുവാന്‍ എന്‍റെ മനസ്സ് കൊതിക്കുന്നു
നിനക്കും എന്നെ ഒരിക്കല്‍ കൂടി കാണാന്‍ കൊതിയുണ്ടെന്ന് എനിക്കറിയാം
ഞാന്‍ ഇതാ നിനക്കറ്റ് കാത്തിരിക്കുന്നു
Subscribe to:
Post Comments (Atom)

No comments:
Post a Comment